കലാമണ്ഡലം കല്പിത സർവകലാശാലയിലെ വിവിധ തസ്തികകളിലേക്ക് 03 / 06 / 2018 ന് നടന്ന എഴുത്തു പരീക്ഷകളുടെ ഉത്തര സൂചികകൾ താഴെ ചേർക്കുന്നു. ഉത്തരങ്ങൾ സംബന്ധിച്ച്‌ ആക്ഷേപമുള്ളവർ 08/ 06 / 2018 , വൈകീട്ട് 5 മണിക്ക് മുൻപായി തങ്ങളുടെ ആക്ഷേപങ്ങൾ cusathelpdesk@gmail.com എന്ന ഇമെയിൽ മുഖേന അറിയിക്കാവുന്നതാണ്.